November 8, 2026

ബാണാസുര ഹിൽ റിസോർട്ട് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

0
IMG-20190909-WA0000.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുളിഞാൽ ബാണാസുര ഹിൽ റിസോർട്ടിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നൂറോളം ഗോത്ര കുടുംബങ്ങൾക്കുള്ള ഭക്ഷ്യ, വസ്ത്രക്കിറ്റുകളുടെ വിതരണ ഉത്ഘാടനം ഡയറക്ടർ  രാജേഷ് വിജയൻ നിർവഹിച്ചു.ചടങ്ങിൽ രാഷ്ട്രിയ, സാമൂഹിക രംഗത്തെ പ്രമുഖർ സാന്നിധ്യം വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *