May 6, 2024

നാടന്‍ ചാരായം പിടികൂടി

0

വൈത്തിരി: വൈത്തിരി തൈലക്കുന്നില്‍ നിന്ന് 10 ലിറ്റര്‍ നാടന്‍ ചാരായം പിടി കൂടി. സംഭവത്തില്‍ തൈലക്കുന്ന് സ്വദേശി ആന്റണി എന്ന അന്തോണി (64) യെ പൊലീസ് അറസ്റ്റ് ചെയ്തു. വൈത്തിരി സി ഐ പ്രവീണ്‍ കെ ജി, എസ് ഐ കെ ജിതേഷ്, എ എസ് ഐ ജയചന്ദ്രന്‍, പൊലീസ് ഓഫീസര്‍മാരായ വിപിന്‍, ഷാജഹാന്‍, അരവിന്ദന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തൈലക്കുന്നിലെ വീട്ടില്‍ നിന്ന് ചാരായം പിടികൂടിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *