April 29, 2024

ഒരുമയുടെ പൂക്കളം തീര്‍ത്ത് കണിയാരം പ്രഭാത് വായനശാല

0
Img 20190911 Wa0309.jpg
മാനന്തവാടി:. കണിയാരം പ്രഭാത് വായനശാല ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷപരിപാടികളോടനുബന്ധിച്ച് ഒരുമയുടെ പൂക്കളമെന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 12 മുതല്‍ 14 വരെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ എ.കെ റംഷീദ്, വായനശാല സെക്രട്ടറി കെ.ജി ശിവദാസന്‍, എന്‍.ആര്‍ അനീഷ്, രാജു മൈക്കിള്‍, എ.കെ റൈഷാദ്, വി കെ സുനില്‍, എ സോമദാസന്‍, സുധീഷ് കെ.എസ്, വിനോദ്, രമാദേവി, ഷീജ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *