July 16, 2026

കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു.

0
IMG_20190913_090336.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: കനത്ത മഴയെ തുടർന്ന് കിണർ ഇടിഞ്ഞ് താഴ്ന്നു. പുതുശേരിക്കടവ് എടവെട്ടൻ അമ്മതിന്റെ കിണറും മോട്ടോറും താഴ്ന്ന് പോയത് .44 റിംഗുള്ള കിണറാണ്. വെള്ളം കോരിയെടുക്കാൻ പറ്റാത്തതിനാൽ മറ്റിടങ്ങളിൽ നിന്നാണ്  വീട്ടാവശ്യങ്ങൾക്കുള്ള വെള്ളമെടുക്കുന്നത്. മുൻ വർഷം ഭാഗികമായി കിണർ ഇടഞ്ഞിരുന്നു. വില്ലേജിലും പഞ്ചായത്തിലും അപേക്ഷ നൽകിയെങ്കിലും നഷ്ടം പരിഹാരം ലഭിച്ചില്ലെന്ന് അമ്മത് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *