May 8, 2024

യു.ജി.സി. നെറ്റ് അപേക്ഷ ഒക്ടോബർ 9 വരെ

0
ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും അസിസ്റ്റൻറ് പ്രൊഫസർ യോഗ്യതയ്ക്കും നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് ഒക്ടോബർ 9 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ugcnet.nta.nic.in
വിവരങ്ങൾക്ക് തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ വെബ്സൈറ്റിലോ സന്ദർശിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *