May 4, 2024

മാനന്തവാടി – താഴെയങ്ങാടി റോഡിൽ താഴത്ത് വീട് എഫ്. നിക്കളോസ് (96) നിര്യാതനായി.

0
Img 20190913 Wa0100.jpg
ചരമം
നിക്കളോസ്
മാനന്തവാടി – താഴെയങ്ങാടി റോഡിൽ താഴത്ത് വീട് എഫ്. നിക്കളോസ് (96) നിര്യാതനായി.ഭാര്യ മേരി .മക്കൾ :ഫ്രാൻസിസ് ബേബി (ബാബു) ഫോക്കസ് സ്റ്റുഡിയോ മാനന്തവാടി, റെജിനോൾഡ് മാത്യു, സൂസമ്മ (റിട്ട. അദ്ധ്യപിക)വിൻസെന്റ് ( വിമുക്ത ഭടൻ)നെൽസൺ (ഫോട്ടോഗ്രാഫർ ) ബീന (അദ്ധ്യ പിക ചെറുവണ്ണൂർ) മരു.ജോയ്സി (അദ്ധ്യപിക ഗാന്ധി മെമ്മോറിയൽ  ..യു.പി.സ്കൂൾ അഞ്ചുകുന്ന്, ) ലിസി, ഷീബ (അധ്യാപിക ,എൽ.എഫ്.യു.പി.എസ്.മാനന്തവാടി) റീമ (അദ്ധ്യപികആർ.സി.എച്ച്.എസ്.എസ്.ചുണ്ടേൽ ) അൽറോയ്മെൻഡോൺസ (ബിസിനസ് കോഴിക്കോട്) ജോസഫ് ജോൺ (ക്ലർക്ക് ജലാലിയ ഹൈസ്കൂൾ എടവണ്ണപ്പാറ )സംസ്ക്കാരം  ശനിയാഴ്ച രാവിലെ 11-ന്  മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *