March 19, 2024

പശ്ച്ചിമഘട്ട മലനിരകളിൽ നിന്നും പുതിയ സസ്യം” ടൈലോഫോറ ബാലകൃഷ്ണാനീ “

0
Img 20190915 Wa0281.jpg

പശ്ചിമഘട്ടത്തിൽ  നിന്ന് രണ്ട് പുതിയ സസ്യങ്ങൾ  കണ്ടെത്തി.

 

പ്പറ്റ: വൈവിധ്യമാന സസൃജാതികളുടെസമ്പന്നതയാ അനുഗ്രഹീതമായ വയനാടമലനിരകളിലെ ഷോല വനപ്രദേശത്ത്നിന്നും വള്ളിപ്പാലവഗ്ഗത്തി പെടുന്ന പുതിയ സസൃത്തെസസ്യശാസ്ത്രഗവേഷക 5ഷം നീണ്ടനിരീക്ഷണത്തിനൊടുവികണ്ടെത്തി,നാമകരണംചെയ്തു. ശാസ്ത്രലോകത്തി ഈ  ചെടി  ഇനി മുതടൈലോഫോറ ബാലകൃഷ്ണാനീ’ Tylophora balakrishnanii ) എന്ന പേരി അറിയപ്പെടും. ഈ വള്ളിചെടിയി അപ്പുപ്പ താടി ഗണത്തികാണുന്ന വിത്തുക ഉണ്ടാവുന്നു. പൂക്ക ചുവപ്പുംപിങ്കും കലന്ന വര്ണങ്ങളോട് കൂടിയതാണ. കായപ്രദേശത്ത് കാണപ്പെടുന്ന  ‘ടൈലോഫോറ  ഫ്ലക് സോസ’(Tylophora flexuosa)  എന്നസസൃത്തോടുസാമ്യമുള്ള പുതിയ സസ്യത്തിന്റെ പൂക്കളുടെ രൂപത്തിലും ഭാവത്തിലുംപ്രകടമായവ്യത്യാസം കാണപ്പെടുന്നുണ്ട്.  വയനാട് എം.എസ് സ്വാമിനാഥ റിസച്ച് ഫൗണ്ടേഷനിലെ മു മേധാവിയും,കേരള പോലിസ് സേനയിലെ ഡി.വൈ.എസ്.പി. യും,സംസ്ഥാന ജൈവ വൈവിധ്യ ബോഡിന്റെ ഇപ്പോഴത്തെ മെമ്പ സെക്രട്ടറിയുമായഡോ. വീ. ബാലകൃഷ്ണ ശാസ്ത്രലോകത്തിന്നകിയ അമൂല്യമായ സംഭാവനകളെമുനിത്തി,ആദരസൂചകമായി നകപ്പെട്ടതാണീ ശാസ്ത്ര നാമം. 

ഇത് കൂടാതെ ടൈലോഫോറനെഗ്ലെക്ട’(Tylophora neglecta)  എന്ന മറ്റൊരുസസൃത്തെകൂടി ഇതോടപ്പം കണ്ടെത്തുകയുണ്ടായി. വെള്ളയും പിങ്കും കലന്നപൂക്ക ഉണ്ടാവുന്ന സസ്യം കൊല്ലം ജില്ലയിതൂവമല പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. എം.എസ്.സ്വാമിനാഥറിസച്ച് ഫൗണ്ടേഷനിലെഗവേഷകരായ പിച്ച എം. സലിം ജയേഷ് പി. ജോസഫ്ജിതിന് എം.എം.ആലപ്പുഴ സനാതന ധമ്മ കോളേജിലെസസൃശാസ്ത്ര വിഭാഗം അധ്യാപകനുംഗവേഷകനുമായ ഡോ. ജോസ് മാത്യൂ;കൊല്ലം ശ്രീനാരായണ കോളേജിലെ ഗവേഷകനും,പ്ലാന്റേഷ കോര്പറേഷന് ഓഫ് കേരളയിലെ ഫീഡ് ഓഫീസറുമായ ഡോ. റെജിയോഹന്നാ തുടങ്ങിയവരാണ് ചെടികകണ്ടെത്തിയത്. ഇരുസസ്യങ്ങളെയും സംരക്ഷണപ്രാധാന്യമുള്ളസസ്യങ്ങളുടെ പട്ടികയിപ്പെടുത്തി. പ്രസ്തുത ഗവേഷണത്തിന്റെപൂണരൂപം ഇ നാഷണ ജേ ഓഫ് എ വിറോമെന്റ് ആന്റ് ബയോഡൈവിസിറ്റി ( NeBIO ) എന്ന ശാസ്ത്ര ജേണലിപ്രസിദ്ധീകരിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *