June 21, 2026

പ്രളയാനന്തര ഹോമിയോ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും നടത്തി.

0
WhatsApp-Image-2019-09-17-at-12.06.49-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ

കാലവര്‍ഷക്കെടുതിയില്‍ മാനന്തവാടി താലൂക്കില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരി' കൊയിലേരിയില്‍ ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ കേരള സര്‍ക്കാര്‍ ഹോമിയേപ്പതി വകുപ്പിന്റെ ആശ്രയ 2019 ന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ കിറ്റ് വിതരണവും, ഹോമിയോ മെഡിക്കല്‍ ക്യാമ്പും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത ഉദ്ഘാടനം ചെയ്തു. ഡോ. ബീന ജോസ, ഡോ.സാജന്‍ പണിക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണവും, മെഡിക്കല്‍ ക്യാമ്പും നടത്തപ്പെ'ു. വാര്‍ഡ് കൗസിലര്‍ മഞ്ജുള അശോകന്‍ അധ്യക്ഷതവഹിച്ചു. കമ്മന മോഹനന്‍, ലാജി ജോ പടിയറ, അശോകന്‍ കൊയീലേരി, ഷിബു തോമസ്, കുഞ്ഞികൃഷ്ണന്‍, രേഖ മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *