October 20, 2026

സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക മുളദിനാഘോഷം സംഘടിപ്പിച്ചു

0
IMG-20190918-WA0111.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക മുളദിനം ആഘോഷിച്ചു .
പുൽപള്ളി ജയശ്രീ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക മുളദിനാഘോഷം സംഘടിപ്പിച്ചു. പ്രകൃതിപഠന ക്ലാസ്, മുളം തൈകൾ നടീൽ എന്നിവ ഇതോടനുബന്ധിച്ചു നടന്നു. പ്രിൻസിപ്പൽ കെ ആർ ജയരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ കെ പി ഗോവിന്ദൻ കുട്ടി, പ്രവീൺ ജേക്കബ്, എൻ എൻ ചന്ദ്രബാബു, ടി എച്ച് ഉനൈസ്,എ ഡി ബിന്ദു, സുജന എന്നിവർ സംസാരിച്ചു. കേഡറ്റുകളായ അഭിനവ് ആർ വിയുസ്, സി എസ് അരവിന്ദ്, സോണ ബിജു, സോന തെരേസ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *