വന്യജീവി വാരാഘോഷം: മത്സരങ്ങൾ നടത്തുന്നു.
മത്സരങ്ങള്‍
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 2ന് പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസം, വാട്ടര്‍കളര്‍ പെയിന്റിംഗ്. 3 ന് ക്വിസ്, പ്രസംഗ മത്സരങ്ങള്‍. പ്രൊഫഷണല്‍ കോളജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും സെപ്തംബര്‍ 30ന് വൈകീട്ട് 5നകം കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 202623, 8547603846.

Leave a Reply