June 21, 2026

ഹെൽപ്പേജ് ഇന്ത്യയും വേവ്സ് ഇന്ത്യയുടെ എടവക ചാപ്റ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

0
IMG-20190922-WA0226.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹെൽപ്പേജ് ഇന്ത്യയും, വേവ്സ് ഇന്ത്യയുടെ എടവക ചാപ്റ്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.പാണ്ടിക്കടവ് ജുമാ മസ്ജിദ് മദ്രസയിൽ നടന്ന ക്യാമ്പ്എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷൈനി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദിൻ മുടമ്പത്ത് മുഖ്യ പ്രഭാക്ഷണം നടത്തി.വാർഡ്‌ മെബർ കെ ആർ ജയപ്രകാശ്,കെ എം ഷിനോജ്, മുഹമ്മദ്പനമരം,ജസ്റ്റിൻചെഞ്ചട്ടയിൽ,ജെറിഷ്പാണ്ടിക്കടവ്,നൈജൂജോസഫ്,സുബൈർആയങ്കി,ശരീഫ്മൂടമ്പത്ത്,ശംനാദ്പി.കെ,ശിഹാബ്ചാലിയാടൻ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *