June 21, 2026

കേബിൾ ടി.വി. ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
           കേബിൾ ടി.വി. ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.
.  
പുൽപ്പള്ളി കേളക്കവല പുളിക്കൽ വിഷ്ണു (23) ആണ് മരിച്ചത്.
മലനാട് കേബിൾ ടിവി യിലെ ജീവനക്കാരനാണ് വിഷ്ണു.ചെതലയം വനമേഖലയിലാണ്  അപകടം ഉണ്ടായത്. കേബിൾ പോസ്റ്റിൽ നിന്ന്  
നിലത്ത് വീണു കിടക്കുകയായിരുന്നു. ഷോക്കേറ്റെന്ന് സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയി. ബുധനാഴ്ച മൃതദേഹം സംസ്കരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *