May 6, 2024

ചുണ്ടേൽ ആർ.സി.എച്ച്.എസിലെ റിട്ടയർഡ് ഹിന്ദി അധ്യാപിക കെ.കെ. ദാക്ഷായണിയമ്മ നിര്യാതയായി.

0
Img 20190924 Wa0036.jpg
നിര്യാതയായി
കല്‍പറ്റ: കെ കെ ദാക്ഷായണിയമ്മ( റിട്ട: ഹിന്ദി അധ്യാപക ആര്‍ സി എച്ച് എസ് ചുണ്ടേല്‍) നിര്യാതയായി. സംസ്‌കാരം മുണ്ടേരി വീട്ടുവളപ്പില്‍ നടത്തി. മക്കള്‍- അനിതാ ബായി ( എ ഇ ഒ ഫറോക്ക് ഉപജില്ല) ഗീതാ ബായി ( ഗണിതാധ്യാപിക, വെക്കേഷ്ണല്‍ ഹൈസ്‌കൂള്‍, കല്‍പറ്റ) പ്രദീപ് കുമാര്‍(റിട്ട: എയര്‍മെന്‍) മരുമക്കള്‍-ശ്രീനിവാസന്‍(റിട്ട: മാനേജര്‍, ഗ്രാമീണ്‍ ബാങ്ക്) വി ദിനേശ്് കുമാര്‍( റിട്ട: ഹെഡ് മാസ്റ്റര്‍) ശ്രീജാ പ്രദീപ്‌.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *