June 22, 2026

അനധികൃതമായി വിൽക്കാൻ സൂക്ഷിച്ച വിദേശ മദ്യം പിടികൂടി: കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടു.

0
By ന്യൂസ് വയനാട് ബ്യൂറോ
അനധികൃതമായി വിൽക്കാൻ സൂക്ഷിച്ച വിദേശ മദ്യം പിടികൂടി . കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടു.
തൊണ്ടർനാട്കരിമ്പിൽ കുന്നുംപുറത്ത് വാസുവിന്റെ വീട്ടിൽ വിൽപനക്കായി  സൂക്ഷിച്ചിരുന്ന വിദേശ മദ്യമാണ് കോറോം എസ്.ഐ. മഹേഷും സംഘവും പിടികൂടിയത് .വാസുവിനെതിരെ സ്ഥിരമായി പരാതി കിട്ടിയതിനെ തുടർന്ന് സി.പി.ഒ. മാരായ ധനേഷ് നാസർ എന്നിവർ വേഷം മാറി മദ്യം വാങ്ങാൻ എത്തുകയായിരുന്നു .പോലീസിനെ തിരിച്ചറിഞ്ഞതോടെ വാസു ഓടി രക്ഷപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *