വിമുക്തഭടന്മാര്‍ക്ക് പെന്‍ഷന്‍ അദാലത്ത്
ഡിഫന്‍സ് പെന്‍ഷന്‍ക്കാരുടെയും ഫാമിലി പെന്‍ഷന്‍ക്കാരുടെയും പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനളള മിനി പെന്‍ഷന്‍ അദാലത്ത് സെപ്തംബര്‍ 30ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ കണ്ണൂര്‍ ഡി.പി.ഡി.ഒ യില്‍ നടക്കും. ബന്ധപ്പെടേണ്ട വിലാസം The DPDO, Near Mixed U P School, Talap, Civil Station (PO), Kannur – 670002, ഫോണ്‍ 04972764070. അപേക്ഷ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കും.





Leave a Reply