August 12, 2026

സംസ്ഥാന തല ക്വിസ് മല്‍സരം ഒക്ടോബര്‍ 1 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ക്വിസ് മല്‍സരം
മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഖാദി ബോര്‍ഡ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ് മല്‍സരം  ഒക്ടോബർ ഒന്നിന് 

 തിരുവനന്തപുരത്ത് നടക്കും. ജില്ലയിലെ എയിഡഡ്, അണ്‍എയ്ഡഡ് (സി.ബി.എസ്.ഇ, ഐ.സി.എസ്. ഉള്‍പ്പെടെ) സ്‌ക്കൂളുകളിലെ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരു വിദ്യാലയത്തില്‍ നിന്നും 2 പേരടങ്ങുന്ന ടീമിനെ പങ്കെടുപ്പിക്കാം. താല്‍പര്യമുളളവര്‍ സെപ്തംബര്‍ 28 ന് 4 നകം റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  04936 202602, 9447145996.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *