June 17, 2026

വൈത്തിരി ആശുപത്രിയിൽ ജില്ലാ കലക്ടർ സന്ദർശനം നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി ആസ്പത്രി
സ്ഥിതിഗതികള്‍ വിലയിരുത്തി
       ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വൈത്തിരി താലൂക്ക് ആസ്പത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആസ്പ്ത്രിയിലെ സൗകര്യങ്ങള്‍ മരുന്നിന്റെ ലഭ്യത തുടങ്ങിയവ ഉറപ്പു വരുത്തി. ആസ്പത്രി സൂപ്രണ്ട് എന്‍.ജി.സുഭാഷ്, ആര്‍.എം.ഒ ഡോ.ആര്‍.വിവേക് എന്നിവര്‍ ആസ്പത്രിയിലെ നിലവിലെ സാഹചര്യങ്ങളും ഒരുക്കങ്ങളും ജില്ലാ കളക്ടറെ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *