May 7, 2024

കവുങ്ങ് തലയിൽ വീണ് കർഷകൻ മരിച്ചു.

0
കൽപ്പറ്റ: 
 
കവുങ്ങ് മുറിക്കുന്നതിനിടയില്‍  തലയില്‍ വീണ്  കർഷകൻ മരിച്ചു.കാവുമന്ദം കോട്ടക്കുന്ന് കല്ലോട്ടുമ്മല്‍ രാമന്‍കുട്ടിയുടെ മകന്‍ സജീവന്‍ (51) ആണ് മരിച്ചത്.ഇന്ന് സ്വന്തം പറമ്പില്‍ നിന്ന് കവുങ്ങ് വെട്ടുന്നതിനിടെയാണ് സംഭവം.സംഭവ സ്ഥലത്ത് വെച്ച് തന്നെ സജീവന്‍ മരണപ്പെടുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *