ഒരു മുഴം മുമ്പിൽ: വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് രണ്ട് ലക്ഷം രൂപ നല്‍കി.
ദുരിതാശ്വസ നിധിയിലേക്ക് ഫണ്ട് നല്‍കി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് കല്‍പ്പറ്റ ബ്രാഞ്ച് രണ്ട് ലക്ഷം രൂപ നല്‍കി. ബാങ്ക് പ്രസിഡന്റ് കെ.സുഗതന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയ്ക്ക് ചെക്ക് കൈമാറി. ജീവനക്കാരുടെ ഒരു ദിവസത്തെ ശബള തുക ബാങ്ക് സെക്രട്ടറി കെ.സച്ചിദാനന്ദനും നല്‍കി

Leave a Reply