May 3, 2024

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി തിരുനെല്ലി പഞ്ചായത്ത്

0

   കോവിഡ് 19 ന്റെ സാഹചര്യത്തില്‍ തിരുനെല്ലി പഞ്ചായത്ത് 68 അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി 3 നേരം സൗജന്യ ഭക്ഷണം നല്‍കും. ഭക്ഷണ കിറ്റുകള്‍ നല്‍കിയാല്‍ പാചകം ചെയ്യാനുള്ള സംവിധാനം ഇല്ലെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി പറഞ്ഞു.
    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *