April 23, 2026

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2217 കേസുകള്‍; 2282 അറസ്റ്റ്; പിടിച്ചെടുത്തത് 1617 വാഹനങ്ങള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2282 പേരാണ്. 1617 വാഹനങ്ങളും പിടിച്ചെടുത്തു. 
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 108, 88, 82
തിരുവനന്തപുരം റൂറല്‍ – 147, 153, 120
കൊല്ലം സിറ്റി – 197, 198, 172
കൊല്ലം റൂറല്‍ – 272, 279, 260
പത്തനംതിട്ട – 191, 191, 171
കോട്ടയം – 177, 187, 70
ആലപ്പുഴ – 144, 147, 89
ഇടുക്കി – 95, 46, 20
എറണാകുളം സിറ്റി – 31, 42, 15
എറണാകുളം റൂറല്‍ – 187, 196, 134
തൃശൂര്‍ സിറ്റി – 63, 76, 43
തൃശൂര്‍ റൂറല്‍ – 132, 155, 104
പാലക്കാട് – 71, 81, 58
മലപ്പുറം – 86, 144, 27
കോഴിക്കോട് സിറ്റി – 94, 93, 93
കോഴിക്കോട് റൂറല്‍ – 19, 19, 6
വയനാട് – 51, 21, 39
കണ്ണൂര്‍ – 130, 136, 96
കാസര്‍ഗോഡ് – 22, 30, 18
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *