November 10, 2026

കണ്ണട, എയര്‍ കണ്ടീഷണര്‍ കടകള്‍ തുറക്കാന്‍ അനുമതി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

        ജില്ലയില്‍ എയര്‍ കണ്ടീഷന്‍, ഫാന്‍, കണ്ണട എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് നിബന്ധനകളോടെ  തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എയര്‍ കണ്ടീഷണര്‍, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് എല്ലാ ഞായറാഴ്ച്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പരമാവധി 3 ജീവനക്കാരെ നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. കണ്ണടകള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ക്ക്  എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പരമാവധി 2 ജീവനക്കാരെയും നിയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *