April 19, 2026

കർണാടകയിൽ നിന്നെത്തിയ 15 അംഗ തൊഴിലാളികളെ ക്വാറന്റിയിലേക്ക് മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
  കർണാടകയിൽ നിന്നെത്തിയ 15 അംഗ തൊഴിലാളികളെ ക്വാറന്റിയിലേക്ക് മാറ്റി  കുടക് ചുണ്ടി കുപ്പയിൽ ഇഞ്ചിപണി കഴിഞ്ഞ തിന് ശേഷം കഴിഞ്ഞ  ദിവസം പുലർച്ചേ കുട്ടം ടൗണിൽ ഇറക്കി വിട്ടു.  തുടർന്ന് തോട്ടത്തിനുള്ളിലെ  വഴിയാണ് അരണ പാറ ചക്കരമുക്ക് ചേകാടി എന്നിവിടങ്ങളിൽ  ഇവരെത്തിയത് .പാൽവെളിച്ചം, തൃശ്ശിലേരി, തിരുനെല്ലി വിവിധ കോളനികളിലുള്ളവരാണ് ഇവർ.  പഞ്ചായത്ത് ഭരണസമതിയിലുള്ള ഒരംഗം ഫോൺ വിളിച്ച് വരാൻ പറഞ്ഞാണ് ഇവരെത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു.പൊതുപ്രവർത്തകൻ can

ഒ പി ഹസൻ പ്രമോട്ടർ സുരേഷ് പി സി എന്നിവർ ഇടപെട്ട് താഹ സിൽദാർ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ ശ്രദ്ധ യിൽ പെടുത്തി യശേഷം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചേകാടി അര മംഗലം ഊര്  കൂട്ടത്തിൽ  നീരീക്ഷണത്തിലാക്കിയിട്ടുണ്ട് ഇവർക്കുള്ള പ്രഭാത ഭക്ഷണവും നൽകിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *