News Wayanad റൂട്ട് മാർച്ചിൽ പങ്കെടുത്ത പോലീസുകാർക്ക് പായസ വിതരണം നടത്തി. April 14, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ മാനന്തവാടി പോലീസ് സി.ഐ.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. തുടർന്ന് മാനന്തവാടിയിലെ മൊ ബൈൽ പോയിന്റ് ഷോപ്പ് ഉടമകളായ പി കെ .സജീർ , അബ്ദുൾ റഹ്മാൻ എന്നിവർ പായസവിതരണം നടത്തി. Post navigation Previous: മാധ്യമ പ്രവർത്തകർക്ക് മാസ്ക്കുകൾ നൽകിNext: പ്രിയദർശിനി യുവജന കൂട്ടായ്മ പച്ചക്കറി കിറ്റ് വിതരണം ചെയ്തു Also read Latest News News Wayanad സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് നാളെ തുടക്കം September 27, 2026 0 Latest News News Wayanad വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നാളെ ജില്ലയില്‍ September 27, 2026 0 Latest News News Wayanad ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply