April 18, 2026

പ്രിയദർശിനി യുവജന കൂട്ടായ്മ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

0
IMG-20200414-WA0353.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട -:
വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ വാർഡിലെ 442 കുടുംബങ്ങൾക്കും അതിഥി തൊഴിലാളികൾക്കും വിഷു പ്രമാണിച്ച് വാരാമ്പറ്റ പ്രിയദർശിനി യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ  ഒരുമ എന്ന പേരിൽ പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽക്കി. സന്നദ്ധ വോളണ്ടിയർമാരായി രജിസ്ട്രർ ചെയ്ത പ്രവർത്തകർ അഞ്ചു സ്ക്വാഡുകളായാണ് വിതരണം ചെയ്തത്. ടി.കെ.മമ്മൂട്ടി ഉൽഘാടനം ചെയ്തു. ലേഖ പുരുഷോത്തമൻ ,എൻ.കെ.റഹീസു്,  സിറാജ് കമ്പ,  സുധിൻ കെ.എസ്, ശ്രീജിത്ത് ബിയൂർകുന്ന്.   ഷൈജൻ' കെ.ആർ.ഷിജേഷ്.കെ. എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *