April 18, 2026

കോവിഡ് 19 പ്രതിരോധത്തിനായി കാർമ്മലിത്ത സഭയുടെ കൈതാങ്ങ്

0
IMG-20200419-WA0379.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം:     കോവിഡ് 19 രോഗികൾക്കായി കാർമ്മലിത്ത സഭയുടെ കൈതാങ്ങ് വയനാട് ജില്ലയിലെ കോവിഡ് 19 നുമായി ബന്ധപെട്ട്   സാമ്രഗ്രികൾ  വാങ്ങുന്നതിനായാണ് കാട്ടിക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർമ്മൽ നികേതൻ നോവീഷ്യറ്റ് ഹൗസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈതാങ്ങ് .ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ രേണുകയക്ക്  ഫാദർ മാർട്ടിൻ പുളിക്കൽ ,ഫാ. ജോജി തലച്ചിറ  എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപ കൈമാറി. വയനാട് ജില്ലക്കായ് കോറോണയുമായ് ബന്ധപ്പെട്ട അത്യാവിശ്യ സാമഗ്രീകൾ വാങ്ങുന്നതിനായാണ് സഹായം കൈമാറിയത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news