August 31, 2026

ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യണം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു

0
IMG-20200421-WA0041.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ മുന്‍ഗണന കാര്‍ഡിന് വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യ കിറ്റ് റേഷന്‍കടയിലെത്തിയിട്ടും അത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ പൊതുവിതരണ കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ ഗിരീഷ് കല്‍പ്പറ്റ, സാലിറാട്ടക്കൊല്ലി, വി നൗഷാദ്, ഡിന്റൊജോസ്, സുനീര്‍ ഇത്തിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *