May 6, 2024

ബാർബർമാരുടെ കുടുംബങ്ങളെ പരിഗണിക്കണം: കേരള സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ( കെ എസ് ബിഎ)

0
കൽപ്പറ്റ: കോവിഡ് 19 വൈറസിനെ തുടർന്ന് വയനാട് ജില്ലയിലെ എല്ലാ ബാർബർ – ബ്യൂട്ടീഷ്യൻസ് കടകളും 21-03-2020  മുതൽ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഈ തൊഴിൽ മാത്രം അറിയാവുന്ന ഇവർ ഇപ്പോൾ മുഴു പട്ടിണിയിലാണ്. ക്ഷേമനിധിയിൽ ചേർന്നവർക്ക് 1000 – രൂപ ലഭിക്കുമെങ്കിലും ഭൂരിപക്ഷം പേർക്കും ക്ഷേമനിധിയില്ല. ഈ സാഹചര്യത്തിൽ സംഘടനയുടെ മെംബർഷിപ്പുള്ളവർക്കും സഹായധനം ലഭിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് എം.മൊയ്തീൻ കുട്ടി ആവശ്യപെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *