April 18, 2026

അമിത വിലയീടാക്കിയാല്‍ കടുത്ത നടപടി

0
By ന്യൂസ് വയനാട് ബ്യൂറോ

     സിമന്റ് ഉള്‍പ്പെടെയുളള നിര്‍മ്മാണ സാഗ്രികള്‍ക്ക് അമിത വിലയീടാക്കിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യ വസ്തുക്കളു മറ്റും നിശ്ചയിച്ച നിരക്കിലും കൂടിയ വിലയില്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. കടകളില്‍ പരിശോധ ശക്തിപ്പെടുത്തുന്നതിനായി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *