May 6, 2024

എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരെ പുനര്‍വ്യന്യസിച്ചു

0

        ജില്ലയിലെ വിവിധ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയമിച്ചിട്ടുളള  എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാരെ പുനര്‍വ്യന്യസിച്ചു ഉത്തരവായി. പുതിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാരും നിയമിക്കപ്പെട്ട ചെക്ക്‌പോസ്റ്റും യഥാക്രമം: ജോസ്‌പോള്‍ ചിറ്റിലപളളി (തഹസില്‍ദാര്‍) – ബാവലി, ടി.എസ് സുനില്‍ കുമാര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍,മാനന്തവാടി) – ബാവലി, ഉണ്ണികൃഷ്ണന്‍(ഡെപ്യൂട്ടി തഹസില്‍ദാര്‍, മാനന്തവാടി) – തോല്‍പ്പെട്ടി, പി.ജെ സെബാസ്റ്റ്യന്‍ (തഹസില്‍ദാര്‍)  – പേര്യ, രാമചന്ദ്രന്‍ (സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) – മൂലഹളളി, ബി. അഫ്‌സല്‍ (തഹസില്‍ദാര്‍)  – ലക്കിടി, ജോയി (സീനിയര്‍ സൂപ്രണ്ട്, സു.ബത്തേരി ) – മുത്തങ്ങ, മുഹമ്മദ് (ഡെപ്യൂട്ടി തഹസില്‍ദാര്‍,സു.ബത്തേരി )- മുത്തങ്ങ, ജോസ് (വില്ലേജ് ഓഫീസര്‍, പുല്‍പ്പള്ളി ) – മുത്തങ്ങ. മെയ് 15 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *