April 25, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
മാനന്തവാടി സെക്ഷനിലെ കമ്മന, കുരിശിങ്കല്‍, താബോര്‍  പള്ളി  പരിസരം, താന്നിയ്ക്കല്‍, നടവയല്‍ കോളനി എന്നിവടങ്ങളില്‍ മെയ് 23 ന് രാവിലെ 9 മുതല്‍  5  വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *