June 28, 2026

പഠന സൗകര്യത്തിന് ടി.വി എത്തിച്ചു നൽകി

0
IMG-20200605-WA0285.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട 
പഞ്ചായത്തിലെ കൂവണ കോളനിയിൽ പതിനേഴോളം വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി കോഴിക്കോട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ  2003-07 ബാച്ചിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പൂർവ്വ വിദ്യാർത്ഥികൾ ചേർന്നു രൂപം നൽകിയ മെക്‌-007 ഫോർ ദി വേൾഡ്  എന്ന മിഷന്റെ ഭാഗമയാണ്  വയനാട് ഇന്റർ ഏജൻസി ഗ്രൂപ്പ് ( IAG) വഴി സാമൂഹിക പ്രവർത്തകൻ കെ.ടി ലത്തീഫിന്റെ നേതൃത്വത്തിൽ കൂവണ  കോളനിയിൽ 32 ഇഞ്ച് എൽ.ഇ.ഡി. ടി.വി നൽകിയത്.
പ്രൊമോട്ടർ സുരേഷ്,ശാക്കിർ ടി. എച്ച്, സാദിഖ് പി.കെ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *