June 28, 2026

തവിഞ്ഞാൽ ഒഴക്കോടി പരേതനായ കൊല്ലിയിൽ കണ്ണ കുറുപ്പിന്റെ ഭാര്യ അമ്മുകുട്ടി നേത്യാർ (88) നിര്യാതയായി

0
Screenshot_2020-06-09-11-20-00-741_com.google.android.apps_.docs_.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വിമലനഗർ  ഒഴക്കോടി
പരേതനായ കൊല്ലിയിൽ കണ്ണ കുറുപ്പിന്റെ ഭാര്യ അമ്മുകുട്ടി നേത്യാർ (88) നിര്യാതയായി. മക്കൾ:  ബാലകൃഷ്ണൻ (സിപിഐ എം മക്കിക്കൊല്ലി ബ്രാഞ്ച് അംഗം), ശാന്ത, നിർമ്മല, പരേതരായ ശ്രീധരൻ, വിജയൻ. മരുമക്കൾ: ഇന്ദിര, ബാലൻ നീട്ടൂർ. പരേതനായ പ്രഭാകരൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *