ആരാധനാലയങ്ങൾക്ക് തെർമോ മീറ്റർ നൽകി വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് മാത്യകയായി
വെള്ളമുണ്ട :
കൊവിഡ് വൈറസിനെ തുടർന്ന് ആരാധാനാലയങ്ങൾക്ക് ലഭിച്ച ഇളവിനെ തുടർന്ന് വെള്ളമുണ്ട 8/4 സിറ്റി പ്രദേശത്തിലെ ആരാധനകായി തുറക്കുന്ന പള്ളികൾ, അമ്പലം,ചർച്ച് എന്നിവിടങ്ങളിൽ സൗജന്യമായി തെർമോ മീറ്റർ നൽകുന്നതിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം പഴഞ്ചനപ്പള്ളി കമ്മിറ്റി സെക്രട്രറി ഷൗകത്തലി മൗലവിക്ക് മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അസിസ് വെള്ളമുണ്ട നൽകി ഉദ്ഘാടനം ചെയ്തു .ശാഖ ലീഗ് പ്രസിഡൻ്റ് ഉസ്മാൻ മൗലവി യൂത്ത് ലീഗ് ഭാരവാഹികളായ റാഷിദ് എ,സുബൈർ ഇ കെ,യൂസഫ് എം,ഹാരിസ് എം, ഷഹീർ, അഷ്കർ,ഷബീർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply