News Wayanad വയനാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് 19 രോഗം. June 13, 2020 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട്ടിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ജൂൺ ഒന്നാം തീയതി ട്രെയിൻ മാർഗം കേരളത്തിലെത്തി സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന മക്കിയാട് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post navigation Previous: ഇന്ധനവില വർദ്ധനവ്: ഐ എ ൻ ടി സി . ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിNext: ലോക രക്തദാന ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി Also read Latest News News Wayanad സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് നാളെ തുടക്കം September 27, 2026 0 Latest News News Wayanad വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നാളെ ജില്ലയില്‍ September 27, 2026 0 Latest News News Wayanad ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply