News Wayanad വയനാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് 19 രോഗം. June 13, 2020 0 വയനാട്ടിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് ജൂൺ ഒന്നാം തീയതി ട്രെയിൻ മാർഗം കേരളത്തിലെത്തി സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന മക്കിയാട് സ്വദേശിയായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags: Wayanad news Continue Reading Previous ഇന്ധനവില വർദ്ധനവ്: ഐ എ ൻ ടി സി . ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിNext ലോക രക്തദാന ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി Also read News Wayanad അഖില കേരള മാപ്പിളകല ശില്‍പ്പശാല സംഘടിപ്പിച്ചു May 6, 2024 0 News Wayanad അവധിക്കാല ഫുട്ബോൾ പരിശീലനം ആരംഭിച്ചു May 6, 2024 0 News Wayanad വൈദ്യുതി മുടങ്ങും May 6, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply