June 28, 2026

ചെള്ള് പനി ബാധിച്ച് വീട്ടമ്മ മരിച്ചു.

0
IMG-20200622-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചെള്ള് പനി ബാധിച്ച് വീട്ടമ്മ മരിച്ചു.

തവിഞ്ഞാൽ വിമലനഗർ കപ്പലുമാക്കൽ കെ.സി ജോസഫിൻ്റെ ഭാര്യ സോഫിയ( 49) യാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  സംസ്കാരം  ഇന്ന് വൈകുന്നേരം 3.30 ന് തവിഞ്ഞാൽ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ മക്കൾ: സിയ .ശിൽപ്പ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *