June 28, 2026

മാസ്കുകൾ വിതരണം ചെയ്ത് ലയണൽ മെസ്സിയുടെ ജന്മദിനം ആഘോഷിച്ച് ആരാധകർ.

0
IMG-20200624-WA0266.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 33- ട ജന്മദിനം ആഘോഷത്തിന് ഭാഗമായി അർജൻറീന ഫാൻസ് ചാരിറ്റി പാലമുക്ക് കാരക്കുന്ന് കോളനി,എടവക പഞ്ചായത്ത് ഓഫീസ്, തോണിച്ചാൽ പെട്രോൾ പമ്പ്,ദീപ്തിഗിരി ക്ഷീരോല്പാദന കേന്ദ്രം, ഓട്ടോ ഡ്രൈവർമാർ, വിദ്യാർത്ഥികൾ, ചുമട്ടു തൊഴിലാളികൾ തുടങ്ങിയവർക്ക് മാസ്ക് വിതരണം ചെയ്തു.   ഇടവക പഞ്ചായത്ത് പ്രസിഡൻറ് ഉഷാ വിജയൻ, വൈസ് പ്രസിഡണ്ട് നജ്മുദ്ദീൻ ,റാഷിദ്  തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *