October 8, 2024

ഇന്ധന വില വർദ്ധന :പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

0
Img 20200625 Wa0146.jpg
മാനന്തവാടി: പെട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) കണിയാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലാക്കാവിൽ പ്രതിഷേധ ധർണ നടത്തി.ഒ.ആർ കേളു എം എൽ എ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.പി.ജി വിജയൻ അധ്യക്ഷനായി.എം സോമൻ, കെ വി രാജു, എ.കെ റൈഷാദ്, ഷെമീർ  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *