October 2, 2026

രോഗ പ്രതിരോധത്തിനു ഗൃഹ ഔഷധികളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
IMG-20200625-WA0204.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
സുൽത്താൻ ബത്തേരി :കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി  നെന്മേനി  പുഞ്ചവയൽ  കുറുമ  കോളനിയിൽ വയനാട് ആയുഷ്  ട്രൈബൽ  മെഡിക്കൽ  യൂണിറ്റിന്റെ നേത്രത്വത്തിൽ   രോഗ  പ്രതിരോധ  ശേഷി  വർധിപ്പിക്കുന്ന ഔഷധ  സസ്യങ്ങളുടെ  പ്രദർശനം  നടത്തി.കുരുമുളക്, ആര്യ  വേപ്പ്, ചിറ്റമൃത്‌, ഇഞ്ചി, മഞ്ഞൾ, ആടലോടകം,  തിപ്പലി, ചെറു തിപ്പലി, പനിക്കൂർക്ക,  കിരിയാത്ത് തുടങ്ങിയവ  വച്ചു  നിർമിക്കുന്ന  ഗൃഹ  വൈദ്യ മുറകളെ  ഡോ   അരുൺ  ബേബി  പരിചയപ്പെടുത്തി. സിദ്ധ  മെഡിക്കൽ  ക്യാമ്പും  ഇതോടൊപ്പം  സംഘടിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *