മാനന്തവാടി: മാനന്തവാടി നഗരത്തിലെ വാട്ടർ അതോറിട്ടി പൈപ്പ് പൊട്ടൽ സി.പി.ഐ. വാട്ടർ അതോറിട്ടി ഓഫിസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി.ധർണ്ണ സി.പി.ഐ. മണ്ഡലം കമ്മിറ്റി അംഗം കെ.സജീവൻ ഉദ്ഘാടനം ചെയ്തു.കെ.സി. ആലി അദ്ധ്യക്ഷത വഹിച്ചു. കെ.ബി.അജേഷ്, എ.മുഹമദ്, എ.ജെ.ജൂലി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply