വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എം പി വീരേന്ദ്രകുമാർ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഢന്റ് കെ.കെ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു. ഷബീർ അലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി. എം ശശി മാസ്‌റ്റർ, വി കെ വിജിത്ത്, മിസ്‌വറലി കെ. എന്നിവർ സംസാരിച്ചു.
Leave a Reply