May 9, 2026

ഇന്ധന വില വർദ്ധന: കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി

0
IMG_20200629_110516.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കെ പി സി സി ആഹ്വാന പ്രകാരം ഇദ്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സമരം നടത്തുന്നതിൻ്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തിൽ കൽപ്പറ്റ ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി കെ പി സി സി അംഗം .പി പി ആലി ധർണ്ണ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു  ,അഡ്വ ടി ജെ ഐസക് ,പി കെ കുഞ്ഞിമൊയ്തീൻ ,കെ കെ ര ജേന്ദ്രൻ ,സാലിറാട്ടക്കൊല്ലി ,പി വിനോദ്കുമാർ ,സബാസ്റ്റ്യൻ ,ഡിൻ്റോ ,കെ അജിത ,ആയിഷ പളളിയാൽ ,പി ആർ ബിന്ദു  ,സി കുഞ്ഞീദു ,വാസു മുണ്ടേരി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *