September 30, 2026

ഇന്ധന വില വർദ്ധനവിനെതിരെ അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് ധർണ്ണ നടത്തി.

0
IMG-20200629-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.പി.സി സി യുടെ ആഹ്വാന പ്രകാരം അഞ്ചുകന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെടോൾ ഡീസൽ വിലവദ്ധ'നവിനെതിരെ പ്രതിഷേധം അഞ്ചുകുന്ന് മണ്ഡലം പ്രസിഡൻ്റ് സിനോ പാറ കാല ഉദ്ഘാടനം  ചെയ്തു. സെബാസ്റ്റ്യൻ വെള്ളാക്കുഴി, കർഷക കോൺഗ്രസ്സ് പ്രസിഡൻറ് അപ്പച്ചൻ വെള്ളാക്കൂഴി, കോൺഗ്രസ്സ് നേതാക്കളായ ജോസ് നിലമ്പനാട്ട്, ലിസി പത്രോസ് 'മാലതി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *