September 26, 2026

നല്ലൂർനാട് അംബേദ്കൾ കാൻസർ സൗജന്യ ആംബുലൻസ് സർവ്വീസ് പുനരാരംഭിച്ചു.

0
IMG_20200701_114100.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് ഭീഷണിയെ തുടർന്ന്  നല്ലൂർനാട് അംബേദ്കൾ ജില്ലാ കാൻസർ സെൻ്ററിലേക്കുള്ള പള്ളിയാൽ ചാരിറ്റിയുടെ സൗജന്യ ആംബുലൻസ് സർവ്വീസ് നിർത്തിവെച്ചിരുന്നു. ലോക് ഡൗൺ ഭാഗികമായി പിൻവലിച്ച സാഹചര്യത്തിൽ ഇന്ന് (ജൂലൈ 1) മുതൽ 
(രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെ മാത്രം)

സർവ്വീസ്  വീണ്ടും ആരംഭിച്ചിട്ടുണ്ട്. കേൻസർ രോഗികൾക്ക് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *