April 29, 2026

ഇന്നറിയാൻ :എസ്​.എസ്​.എൽ.സി പുനർ മൂല്യനിർണയ അപേക്ഷ ഇന്നുമുതൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 എ​സ്.​എ​സ്.​എ​ൽ.​സി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​െ​ട പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന, ​പ​ക​ർ​പ്പ്​ എ​ന്നി​വ​ക്കാ​യു​ള്ള ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ വ്യാ​ഴാ​ഴ്​​ച​മു​ത​ൽ ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം. 
sslcexam.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലെ Revaluation/Photocopy/Scrutiny Applications എ​ന്ന ലി​ങ്കി​ലൂ​ടെ​യാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.
ര​ജി​സ്​​ട്രേ​ഷ​നു​ശേ​ഷം ല​ഭി​ക്കു​ന്ന പ്രി​ൻ​റൗ​ട്ടും അ​പേ​ക്ഷ ഫീ​സും പ​രീ​ക്ഷ​യെ​ഴു​തി​യ സെൻ്ററി​ലെ പ്ര​ഥമാധ്യാപകന് ജൂ​ലൈ ഏ​ഴി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പാ​യി സ​മ​ർ​പ്പി​ക്ക​ണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *