May 22, 2026

സമന്വയം ഗ്രന്ഥാലയത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

0
IMG-20200702-WA0277.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 
  റിപ്പണ്‍ സമന്വയം ഗ്രന്ഥാലയത്തില്‍ ആരംഭിച്ച ഒണ്‍ലൈന്‍ പഠനകേന്ദ്രത്തിലെ പഠിതാക്കള്‍ക്ക് 
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
 ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് അഫ്സല്‍ പി എസ് ഉദ്ഘാടനം ചെയ്തു. 
കദീജ പി. വി അധ്യക്ഷത വഹിച്ചു, അരുണ്‍ എം, സാഹിര്‍ വള്ളില്‍, മുസ്തഫ പൂക്കുത്ത്, 
പ്രവീണ  കെ എം, കൃതീപ കെ. കെ, ശ്രീജ രാജന്‍, വിഷ്ണു, നസ്ല ഫാത്തിമ പി, മിന്‍ഹ വി 
എന്നിവര്‍ പങ്കെടുത്തു, അഷറഫ് അലി കെ സ്വാഗതവും, ഫിദ ഫാത്തിമ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *