November 7, 2026

തൊണ്ടർനാട് പുതിയിടം കുന്ന്റോഡിനോട് നിരന്തര അവഗണനയെന്ന് പ്രദേശവാസികൾ .

0
IMG-20200702-WA0300.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മഴ പെയ്തതോടെ  ചളിക്കുളമായി തൊണ്ടർനാട് പുതിയിടം കുന്ന്റോഡ്. നിരന്തര അവഗണനയെന്ന് പ്രദേശവാസികൾ
തൊണ്ടർനാട് ചീപ്പാട് പുതിയിടം കുന്ന് പ്രദേശവാസികൾക്ക് മഴക്കാലം തുടങ്ങിയാൽ കാൽനടയാത്രപോലും ദുഷ്കരമാണ് ഏകദേശം15വർഷം മുൻപാണ് ഇതിലൂടെ റോഡ് നിർമിച്ചത് തുടക്കത്തിൻ ഏതാനുംമീറ്റർ വശങൾ കെട്ടിയതൊഴിച്ചാൽ മറ്റൊരു പ്രവർത്തിയും റോഡിൽ നടത്തിയിട്ടില്ല മുക്കിലും മൂലയിലുമുളള എല്ലാ റോഡുകളും കോൺക്രീറ്റും ടാറിംഗും നടത്തി സഞ്ചാരയോഗ്യമാക്കിയെങ്കിലും 30 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ റോഡിനോട് കടുത്ത അവഗണനയാണ് ബന്ധപ്പെട്ടവർ കാണിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *