November 7, 2026

റിസോർട്ടിൽ മൂന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി

0
IMG_20200703_115913.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ..
വയനാട് വൈത്തിരിയിൽ കഞ്ചാവു വേട്ട. മൂന്നര കിലോ കഞ്ചാവ് പിടികൂടി .3 പേർ പോലീസ് കസ്റ്റഡിയിൽ. വൈത്തിരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.  കൽപ്പറ്റ സ്വദേശികളായ  ജംഷീറലി, ഷിനാസ്, മിർഷാദ് എന്നിവരെയാണ് പോലീസ് പിടി കൂടിയത്.. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *