May 19, 2024

ഖത്തർ ഇൻകാസ് കെ എസ് യു വിന്റെ സഹകരണത്തോടെ ടാബ് വിതരണം നടത്തി.

0
Img 20200703 Wa0079.jpg
ഖത്തർ ഇൻകാസ് കെ എസ് യു വിന്റെ  സഹകരണത്തോടെ  ടാബ് വിതരണം നടത്തി. മുൻ മന്ത്രിയും എ ഐ സി സി അംഗവുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു . പേര്യയിൽ  സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് വാർഡ് പ്രിസിഡന്റ് തോമസ്  അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ റഫീഖ് ബ്ലോക്ക് പ്രസിഡന്റ് എം.ജി.ബിജു .മണ്ഡല പ്രിസിഡന്റ് ജോസ് പാറയ്ക്കൽ ,കെ എസ് യു  ജില്ല പ്രസിഡന്റ് അമൽജോയി , ജില്ല സെക്രട്ടറി സുശോവ്  , ജനാർദ്ദനൻ നിഖിൽ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *